തേനുറും നാടൻ കൊഴുക്കട്ട - താളംമീഡീയ

താളംമീഡീയ

ഹായ് ഇത് താളംമീഡീയ യാണ്.എല്ലാംവാർത്ത, രാഷ്ട്രീയംഅന്വേഷണം, ആരോഗ്യംവിനോദം ധനകാര്യം, സാങ്കേതികവിദ്യ യാത്ര പാചകക്കുറിപ്പുകൾ, തിരശ്ശീലയ്ക്ക് പിന്നിലുള്ള രസകരമായ കാര്യങ്ങൾ കണ്ടെത്തുക.കൂടുതൽ പിന്തുടരുക

|

പുതിയ അപ്ഡേറ്റ്സ്

ഹോം ടോപ്പ് പരസ്യം

ക്യാഷ് കരോ

Post Top Ad

Bybit

Thursday, May 27, 2021

തേനുറും നാടൻ കൊഴുക്കട്ട

 


തേനുറും നാടൻ കൊഴുക്കട്ട

രുചികരമായ കൊഴുക്കട്ട എല്ലാവരും തയ്യാറാക്കി നോക്കില്ലേ...

 

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്

 

2 കപ്പ് പത്തിരിപ്പൊടി

ഒരു കപ്പ് ശർക്കര

ഒരു തേങ്ങ ചിരകിയത്

ഏഴോ എട്ടോ ഏലക്ക

കാൽ ടീസ്പൂൺ ചുക്കുപൊടി ഓപ്ഷണൽ ആണ്

 

തയ്യാറാക്കുന്ന രീതി

ആദ്യം തന്നെ രണ്ട് കപ്പ് പത്തിരിപ്പൊടിയിലേക്ക് മൂന്നു കപ്പ് തിളച്ച വെള്ളം ഒഴിച്ച് മിക്സ് ആക്കി എടുക്കണം, അതിനു ശേഷം ഒരു കപ്പ് ശർക്കര കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്ത് ചൂടാക്കി ഒരു തേങ്ങ ചിരകിയതും ചേർത്ത് ഏലക്കായും ചുക്കുപൊടി ചേർത്ത് മിക്സ് ആക്കിയാൽ നമ്മുടെ ഫിലിങ് റെഡിയാകും, ഇനി നേരത്തെ കുഴച്ച മാവിൽ ഫില്ലിങ് നിറച് ഉരുട്ടി എടുത്തതിനുശേഷം ഒരു 20 മിനിറ്റ് വേവിച്ച് എടുത്താൽ നല്ല അടിപൊളി കൊഴുക്കട്ട റെഡി ആവുന്നതാണ്

തയ്യാറാക്കിയത്: കേരള നാഡാൻ പാചകക്കുറിപ്പ്

വീഡിയോ കാണാൻ

 ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയര് ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.

നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്

വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക

താളം മീഡിയ യൂട്യൂബ് ചാനൽ

ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന

ട്വിറ്ററിൽ പിന്തുടരുക

നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ

താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ  cb.alldeal@gmail.com  മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 


No comments:

Post a Comment

Post Bottom Ad

കാൻവ

Pages