ബീഫ് ഫ്രൈ - താളംമീഡീയ

താളംമീഡീയ

ഹായ് ഇത് താളംമീഡീയ യാണ്.എല്ലാംവാർത്ത, രാഷ്ട്രീയംഅന്വേഷണം, ആരോഗ്യംവിനോദം ധനകാര്യം, സാങ്കേതികവിദ്യ യാത്ര പാചകക്കുറിപ്പുകൾ, തിരശ്ശീലയ്ക്ക് പിന്നിലുള്ള രസകരമായ കാര്യങ്ങൾ കണ്ടെത്തുക.കൂടുതൽ പിന്തുടരുക

|

പുതിയ അപ്ഡേറ്റ്സ്

ഹോം ടോപ്പ് പരസ്യം

ക്യാഷ് കരോ

Post Top Ad

Bybit

Saturday, June 5, 2021

ബീഫ് ഫ്രൈ


 

"ബീഫ് ഫ്രൈ "

തേങ്ങാക്കൊത്തിട്ട നാടൻ ബീഫ്  കഴിച്ചാലും കഴിച്ചാലും മതി വരില്ല ഉറപ്പ്.

ചേരുവകൾ

-------------------

..1st...

1.ബീഫ്  3/4kg

2.നാരങ്ങ 1/2

3.ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1tpsp

4.ഉപ്പ്

5.കുരുമുളക് പൊടി 1/2tsp

6.ഗരം മസാല 1/2tsp

7.മഞ്ഞൾ പൊടി 1/4tsp

..2nd.

8.ചെറിയ ഉള്ളി

9.തക്കാളി -1

10.പച്ചമുളക്

11.കറിവേപ്പില

12.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1tbsp

13.മുളകുപൊടി -2 1/2to 3tsp

14.മല്ലിപൊടി -2 1/2 to 3tsp

15.പെരിജീരകം പൊടിച്ചത് -1tsp

16.മഞ്ഞൾ പൊടി -1/4tsp

17.മീറ്റ് മസാല -1tsp

18.ഗരം മസാല -1/2

..3rd..

19.വെളിച്ചെണ്ണ

20.കടുക്

21.തേങ്ങ കൊത്ത്‌

22.കറിവേപ്പില

 

ഒരു കുക്കറിൽ 1st ചേരുവകൾ ചേർത്തു ബീഫ് വേവിച്ചു വെക്കുക. ഒരു വലിയ പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു  2nd ചേരുവകൾ ഓരോന്നായി ചേർത്തു മൂപ്പിച്ചു എടുക്കുക. വെന്തു വന്ന ബീഫ്  2nd കൂട്ടിലേക്ക്‌ ചേർത്തു മൂപ്പിച്ചു എടുക്കാം. മൂത്ത്‌  കിട്ടാൻ ഇടക്ക് എണ്ണ ചേർത്തു കൊടുക്കാം. ബീഫ് തയ്യാറായി കഴിഞ്ഞാൽ അവസാനം 3rd കടുക് താളിച്ചു എടുത്തു ചൂട് ചോറിനു ഒപ്പം കഴിക്കാം

 

തയ്യാറാക്കിയത്: രുചിദാം അഞ്ജു

 

വീഡിയോ കാണാൻ

 

പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില്ഷെയര്ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്ലഭിക്കാന്താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.

നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്

വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക

താളം മീഡിയ യൂട്യൂബ് ചാനൽ

ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്

ട്വിറ്ററിൽ പിന്തുടരുക

 

      നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ

താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ  cb.alldeal@gmail.com  മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

No comments:

Post a Comment

Post Bottom Ad

കാൻവ

Pages