ചപ്പാത്തിക്ക് ഒരു അടിപൊളി വെണ്ടയ്ക്ക മസാല കറി ആയാലോ
ചേരുവകൾ
വെണ്ടയ്ക്ക - 200g
ഉള്ളി - 1
തക്കാളി - 1
തൈര് - 1/2 cup
വെളുത്തുള്ളി
ഇഞ്ചി ചതച്ചത് - 1 tsp
കടലമാവ് - 1 tsp
ജീരകം - 1/2 tsp
മുളക് പൊടി - 1+1/4 tsp
മല്ലിപ്പൊടി - 1tsp
മഞ്ഞൾ പൊടി - 1/4 tsp
ഖരം മസാല - 1/2 tsp
കറിവേപ്പില
മല്ലിയില
ഉപ്പ്
വെള്ളം
oil
Step - 1
നന്നായി കഴുകി ഉണക്കി അരിഞ്ഞു വെച്ച വെണ്ടയിലേക്ക് കടലമാവ്, ഉപ്പ്, 1/4 tsp മുളക് പൊടി എന്നിവ ചേർത്ത് നന്നായി mix ചെയ്തതിനു ശേഷം ചൂടായ പാനിലേക്ക Oil ഒഴിച്ച് വെണ്ട ചേർത്ത് roast ചെയ്ത് എടുക്കുക.
Step-2
പാനിലേക്ക് എണ്ണ ഒഴിച്ച് ജീരകം, ചതച്ച ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റി ശേഷം ഉള്ളിയും ഉപ്പും ചേർത്ത് വഴറ്റുക.ഇതിലേക്ക് എല്ലാ മസാലകളും ചേർത്ത് പച്ച മണം മാറിയതിന് ശേഷം അരച്ചു വെച്ച തക്കാളിയും ചേർത്ത് അടച്ചു വെച്ച് 8 min നേരം Cook ചെയ്യുക. ശേഷം തൈരും ചേർത്ത mix ചെയ്ത് roast
ചെയ്ത വെണ്ടയ്ക്കയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും, കറിവേപ്പിലയും,
മല്ലിയിലയും ചേർത്ത് 10 നin നേരം അടച്ചു വെച്ച് cooK
ചെയ്യുക.
വെണ്ടയ്ക്ക മസാല റെഡി......
തയ്യാറാക്കിയത്: പപ്പിസ് അടുക്കള
ഈ ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയര്‍ ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment