ഘട്ടം 1 : pressure cooking
പോർക്ക് : 1 കിലോ
മഞ്ഞൾപ്പൊടി: 1/2tsp
മുളകുപൊടി: 2.5 ടീസ്പൂൺ
മല്ലിപൊടി: 1.5 ടീസ്പൂൺ
ഗരം മസാല: 1tsp
പച്ചമുളക്: 1
കറിവേപ്പില
Ginger crushed : 3tsp
Garlic crushed :3 tsp
സവാള: 1 ചെറുത്
എല്ലാംകൂടെ കലർത്തി 3 വിസിൽ വരെ pressure
cookerൽ വേവിക്കുക.
ഘട്ടം 2: masala preparation
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
മുളകുപൊടി: 2 ടീസ്പൂൺ
മല്ലിപൊടി: 1.5 ടീസ്പൂൺ
ഗരം മസാല: 1tsp
Crushed Ginger garlic : 2 tsp
പച്ചമുളക്: 1
കറിവേപ്പില
കടുക്: 1/2 ടീസ്പൂൺ
വെളിച്ചെണ്ണ: 1.5 ടീസ്പൂൺ
കുരുമുളക് പൊടി: 2.5 ടീസ്പൂൺ
സവാള: ഒന്ന് ചെറുത്
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക കടുക് ചേർത്ത് പൊട്ടിക്കുക ഒരു ചെറിയ സവാള അരിഞ്ഞത് ചേർത്ത് സ്വർണ്ണ തവിട്ട് വരെ വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി ചതച്ച് ചേർത്ത് നന്നായി വഴറ്റുക .. ഇതിലേക്ക് പച്ചമുളക് കറിവേപ്പിലയും തേങ്ങ കഷണങ്ങളും ചേർത്ത് വഴറ്റുക. ഇനി എല്ലാ മസാലയും ചേർത്ത് വഴറ്റുക .. ഇതിലേക്ക് 5tbsp പോർക്ക് വേവിച്ചപ്പൊ വന്ന നെയ്യ് ചേർത്ത് നന്നായി വഴറ്റുക വേവിച്ച ഇനി വേവിച്ചപോർക്ക് ചേർത്ത് 2-3 മിനിറ്റ് വറുക്കുക.
ഘട്ടം 3 :frying
കുഞ്ഞുള്ളി 15
പച്ചമുളക് 2
കറിവേപ്പില
3 ബാച്ചുകളായി ആണ് pork ഫ്രൈ ചെയ്യണെ.
ആദ്യ ബാച്ചിനായി 1 ടീസ്പൂൺ എണ്ണ ചേർത്ത് 5-6 കുഞ്ഞുള്ളി പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക ഇതിലേയ്ക്ക് pork ചേർത്ത് 1 മിനിറ്റ് ഫ്രൈ ചെയ്യുക. അടുത്ത ബാച്ചും ഇതേ രീതിയിൽ fry ചെയ്യുക ..
Kerala style pork fry തയ്യാറാണ്😍
തയ്യാറാക്കിയത്: അമ്മുവിന്റെ ജീവിതം
ഈ പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില്‍
ഷെയര്‍ ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്‍
ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ
cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment