തട്ടുകടസ്റ്റൈൽഒരുവശംഎഗ്ഗ്ഓംലെറ്റ്- കേരള ശൈലി - താളംമീഡീയ

താളംമീഡീയ

ഹായ് ഇത് താളംമീഡീയ യാണ്.എല്ലാംവാർത്ത, രാഷ്ട്രീയംഅന്വേഷണം, ആരോഗ്യംവിനോദം ധനകാര്യം, സാങ്കേതികവിദ്യ യാത്ര പാചകക്കുറിപ്പുകൾ, തിരശ്ശീലയ്ക്ക് പിന്നിലുള്ള രസകരമായ കാര്യങ്ങൾ കണ്ടെത്തുക.കൂടുതൽ പിന്തുടരുക

|

പുതിയ അപ്ഡേറ്റ്സ്

ഹോം ടോപ്പ് പരസ്യം

ക്യാഷ് കരോ

Post Top Ad

Bybit

Tuesday, March 29, 2022

തട്ടുകടസ്റ്റൈൽഒരുവശംഎഗ്ഗ്ഓംലെറ്റ്- കേരള ശൈലി


 

തട്ടുകടസ്റ്റൈൽഒരുവശംഎഗ്ഗ്ഓംലെറ്റ്- കേരള ശൈലി

 

തട്ട് ദോശയ്ക്കും,ചമ്മന്തി കറിക്കുമൊപ്പം ഒരു കിടിലൻ കോമ്പിനേഷൻ

 

ചേരുവകൾ

 

1)           താറാവ് മുട്ട - 2 എണ്ണം

 

2)           ചെറിയ ഉള്ളി - 1/2 കപ്പ്‌

 

3)           പച്ചമുളക് - 1 Nos

 

4)           തേങ്ങാ തിരുമ്മിയത് - 2 ടേബിൾസ്പൂൺ

 

5)           ഉപ്പ് - 3/4th tsp of 1/4 tsp

 

6)           വെളിച്ചെണ്ണ - 1/2  tbp

 

7)           കുരുമുളക് പൊടി - 1/2  tsp

 

 തയ്യാറാക്കുന്ന വിധം

 

             ഒരു ബൗളിലേക്കു മുട്ട പൊട്ടിച്ചൊഴിച്ചു സ്പൂണോ,എഗ്ഗ് ബീറ്ററോ ഉപയോഗിച്ച് ബീറ്റ് ചെയ്തെടുക്കുക.

 

             ശേഷം അതിലേക്കു ചെറുതായി മുറിച്ചെടുത്ത ഉള്ളി,പച്ചമുളക്,തേങ്ങാ തിരുമ്മിയത് ,ഉപ്പ് ഇവ നന്നായി യോജിപ്പിച്ചെടുക്കുക .

 

             ദോശക്കല്ല് ചൂടാകുമ്പോൾ എണ്ണയൊഴിച്ചു തയ്യാറാക്കി വെച്ച മുട്ട ചേർത്ത് ചെറു തീയിൽ വെച്ച് ഏകദേശം 5 മിനിറ്റോളം വേവിച്ചെടുക്കുക.

 

             ആവശ്യത്തിന് കുരുമുളക് പൊടി ചേർത്ത് ചൂടോടു കൂടെ ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കിയത്: ബ്ലൂം ടേസ്റ്റ്

 

വീഡിയോ കാണാൻ



 പാചകക്കുറിപ്പ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയ

 ചെയ്യുക.പുതിയ പാചകക്കുറിപ്പുകൾ നിങ്ങളുടെ ടൈം ലൈനി ലഭിക്കാ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.

നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാ

വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക

താളം മീഡിയ യൂട്യൂബ് ചാനൽ

ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന

ട്വിറ്ററിൽ പിന്തുടരുക


നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ

താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ  cb.alldeal@gmail.com  മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

No comments:

Post a Comment

Post Bottom Ad

കാൻവ

Pages