തമിഴ്നാടിന്‍റെ സ്വന്തം ചിന്താമണിചിക്കൻ - താളംമീഡീയ

താളംമീഡീയ

ഹായ് ഇത് താളംമീഡീയ യാണ്.എല്ലാംവാർത്ത, രാഷ്ട്രീയംഅന്വേഷണം, ആരോഗ്യംവിനോദം ധനകാര്യം, സാങ്കേതികവിദ്യ യാത്ര പാചകക്കുറിപ്പുകൾ, തിരശ്ശീലയ്ക്ക് പിന്നിലുള്ള രസകരമായ കാര്യങ്ങൾ കണ്ടെത്തുക.കൂടുതൽ പിന്തുടരുക

|

പുതിയ അപ്ഡേറ്റ്സ്

ഹോം ടോപ്പ് പരസ്യം

ക്യാഷ് കരോ

Post Top Ad

Bybit

Saturday, March 5, 2022

തമിഴ്നാടിന്‍റെ സ്വന്തം ചിന്താമണിചിക്കൻ


 തമിഴ്നാടിന്‍റെ സ്വന്തം ചിന്താമണിചിക്കൻ

ചിക്കൻ ചിന്താമണി ഒരു രുചികരമായ, വറുത്ത രീതിയിലുള്ള ചിക്കൻ തയ്യാറാക്കലാണ്, അത് നിങ്ങൾ പാചകം ചെയ്യാനും പങ്കിടാനും ഇഷ്ടപ്പെടുന്നു. ചതച്ച ചില്ലി ഫ്ലെക്സും കറിവേപ്പിലയും ഒരു തരി വിനാഗിരിയും ചേർത്ത് വേവിച്ച വറുത്ത ചിക്കൻ കഷണങ്ങൾ. ഇത് അവിശ്വസനീയമാംവിധം ലളിതമാണ്, എന്നാൽ അതിശയകരമാംവിധം രുചികരമായ ചിക്കൻ!

 

ആവശ്യമുള്ള സാധനങ്ങൾ

 

ചിക്കൻ 250 ഗ്രാം

 

കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ

 

ചെറുനാരങ്ങ നീര് ഒരു ടീസ്പൂൺ

 

ഉപ്പ് പാകത്തിന്

 

മഞ്ഞൾ പൊടി അര ടീസ്പൂൺ

 

ചുവന്നുള്ളി 20

 

വറ്റൽ മുളക് 15

 

കറിവേപ്പില

 

നല്ലെണ്ണ ഒരു ടേബിൾ സ്പൂൺ

 

പെരും ജീരകം ഒരു ടീസ്പൂൺ

 

ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ

 

തയ്യാറാക്കുന്ന വിധം

 കോഴിയിൽ മഞ്ഞൾ പൊടി ഉപ്പ് മുളകുപൊടി ചെറുനാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ വെക്കണം

 നല്ലെണ്ണ ചൂടാക്കി അതിൽ പെരും ജീരകം പൊട്ടിക്കണം. അതിലേക്ക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി വഴറ്റുക വഴന്നു വന്നാൽ വറ്റൽ മുളക് ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക ചിക്കൻ ചേർത്തിളക്കി മൂടി വെച്ച് വേവി ച്ചെടുക്കാം വെള്ളം ഒഴിച്ച് വേവിക്കരുത്. 20 മിനിറ്റ് വെന്താൽ നന്നായി മൊരിച്ചെടുക്കാം.

തയ്യാറാക്കിയത്: നിവിസ് അടുക്കള

വീഡിയോ കാണാൻ


 ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയ

 ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനി ലഭിക്കാ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.

നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാ

വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക

താളം മീഡിയ യൂട്യൂബ് ചാനൽ

ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന

ട്വിറ്ററിൽ പിന്തുടരുക


നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ

താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ  cb.alldeal@gmail.com  മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

No comments:

Post a Comment

Post Bottom Ad

കാൻവ

Pages