ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തോ…
മാവ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന
ഒരു ഈസി പ്രാതൽ പാചകക്കുറിപ്പ്
പനിയാരം അഥവാ കുഴി പനിയാരം
ചേരുവകൾ
കാരറ്റ് - 1/4 cup
ഉള്ളി - 1/4 cup
ഇഞ്ചി - 1 inch
പച്ചമുളക് - 2
കറിവേപ്പില
മല്ലിയില
ഉപ്പ്
Oil
കടുക് - 1/2 tsp
ഉഴുന്ന് പരിപ്പ് - 1 tsp
Step-1
ദോശ/ ഇസ്സലി മാവ് എടുത്ത് അതിലേക്ക അരിഞ്ഞുവെച്ച ഉള്ളി, കാരറ്റ്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി mix
ചെയ്യുക.
ചൂടായ പാനിൽ 2tsp oil ഒഴിച്ച് കടുക്, ഉഴുന്നു പരിപ്പും പൊട്ടിക്കുക. ഇത് തയ്യാറാക്കി വെച്ച മാവിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
Step-2
അപ്പ പാൻ എടുത്ത് ഓരോ കുഴിയിലും 1/2
tsp oil ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ച് ചെറുതീയിൽ അടച്ച് വെച്ച് 2
min വെയ്ക്കുക. അതിനു ശേഷം തിരിച്ചിടുക. 2 ഭാഗവും light golden നിറം ആകുന്നതു വരെ cook ചെയ്യുക.
പെട്ടെന്നു തന്നെ തയ്യാറാക്കാൻ കഴിയുന്ന പനിയാരം ചെറു ചൂടോടെ തന്നെ chutney യുടെ കൂടെയൊ അല്ലാതെയോ കഴിക്കാവുന്നതാണ്.
തയ്യാറാക്കിയത്: പാപ്പിയുടെ അടുക്കള
വീഡിയോ കാണാൻ
ഈ ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയര്‍ ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാൻ
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്‍
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment