ചേരുവകൾ
ബസ്മതി റൈസ് - 1 cup
വെള്ളം - 1 & 1/2 cup
എണ്ണ - 4tsp
ബേ ഇല
തക്കോലം
ഗ്രാമ്പൂ
ഏലം
പെരുംജീരകം - 1/4 ടീസ്പൂൺ
ഉള്ളി - 1
തക്കാളി - 1
പുതിനയില
കാരറ്റ് - 1/2 cup
കോളിഫ്ലവർ - 1/2 cup
Peas - 1/2 cup
ഉരുളകിഴങ്ങ് - 1/2 cup
കാപ്സിക്കം - 1/2 cup
മുളക് പൊടി - 1 tsp
മല്ലിപ്പൊടി - 1 tsp
മഞ്ഞൾപ്പൊടി - 1/4 tsp
ഖരം മസാല - 1/2 tsp
തൈര - 2 tbsp
ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ് - 1 tsp
ഉപ്പ്
മല്ലിയില
step-1
ബസ്മതി അരി നന്നായി കഴുകിയതിന് ശേഷം 30 minute soak ചെയ്യാൻ വെക്കുക.
ശേഷം കുക്കറിൽ എണ്ണ ഒഴിച്ച് star anise, bay leaf, Cardamom, clove,
fennel Seed , ചേർക്കുക. ശേഷം ഉള്ളി, ഇഞ്ചി,
വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.ശേഷം തക്കാളി പുതിനയില ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം എല്ലാ vegetables
ഉം , തൈരും ,
മസാലയും ചേർത്ത് നന്നായി mix
ചെയ്ത് ചൂടുവെള്ളവും , ബസ്മതി അരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി നix ചെയ്തതിന് ശേഷം cooker അടച്ചു വെച്ച് medium
flame ൽ 2 whistle അടിക്കുക. ശേഷം തുറന്ന് പതുക്കെ ഇളക്കുക. മുകളിയായി മല്ലിയിലയും ചേർക്കുക.
പച്ചക്കറി ബിരിയാണി തയ്യാറാണ്,
തയ്യാറാക്കിയത്: പപ്പിയുടെ അടുക്കള
വാർത്തകൾ തത്സമയം ലഭിക്കാൻ
ജോയിൻ ചെയ്യാം
ഈ ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില് ഷെയര് ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ
ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ
ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക
ഒപ്പം സബ്‌സ്‌ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ്
ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ
ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment