നാടൻ സ്വാദിൽ ഒരു കൊഞ്ച് പൊരിച്ചത്
ഇന്നത്തെ സ്പെഷ്യൽ
ഇന്ന് നാടൻ സ്വാദിൽ ഒരു കൊഞ്ച് പൊരിച്ചത് ആണ് പരിചയപ്പെടുത്തുന്നത്...ഇത് ചോറിൻ്റെ കൂടെ കഴിക്കാൻ നല്ലതാണ്..
ചെമ്മീൻ ഫ്രൈ കേരള ശൈലി
ചേരുവകൾ
കൊഞ്ച് 500gm
ചെറിയ ഉള്ളി 4
ഇഞ്ചി ചെറിയ കഷണം
വെളുത്തുളളി 4 അല്ലി
പെരുംജീരകം 1 tsp
കുരുമുളക് 1 tsp
മഞ്ഞൾ പൊടി 1/2 tsp
മുളക് പൊടി 1.5 tbsp ( കാശ്മീരി)
നാരങ്ങ നീര് 1
ഉപ്പ് പാകത്തിന്
കറിവപ്പില കുറച്ച്
വെളിച്ചെണ്ണ
മിക്സി യുടെ ചെറിയ ജാറിൽ ചെറിയ ഉള്ളി, പെരുംജീരകം, കുരുമുളക്, ഇഞ്ചി വെളുത്തുള്ളി, കറിവേപ്പില, നാരങ്ങ നീര് ഇവ അരച്ചെടുക്കുക.
ഇത് കൊഞ്ചിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക..
ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കറിവേപ്പില ചേർക്കുക. കൊഞ്ചും ചേർത്ത് ഫ്രൈ ചെയ്തു എടുക്കുക.
തയ്യാറാക്കിയത്: ഡയയുടെ കിച്ചൻ അരോമ
ഈ പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില് ഷെയര് ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്‌സ്‌ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
വ്യത്യസ്തമായവിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍
പാചകക്കുറിപ്പുകൾ മലയാളത്തിൽ, വിശദമായ പാചകക്കുറിപ്പ് സന്ദർശനത്തിനായി താളംമീഡീയ കൂടുതൽ പിന്തുടരുക.
No comments:
Post a Comment