ആരോഗ്യകരമായ പുട്ട്
ചീര പുട്ട്(ചിരട്ട പുട്ട് )
റെസിപ്പി
ചീര..20
അരിപൊടി..1/2+extra
ഉപ്പ്
ജീരകം..1/2tsp
വെള്ളം
തേങ്ങാ ചിരകിയത് ആവശ്യത്തിന്
ആദ്യം തന്നെ ചൂടുവെള്ളത്തിൽ ചീര ഇട്ടു എടുക്കുക.. വെള്ളം ചേർത്ത് അരച്ചെടുക്കുക... അരിപൊടി, ഉപ്പ്, ജീരകം, തേങ്ങാ ചിരകിയത്, ചീര അരച്ചത് ചേർത്ത് mix
ആക്കി ആവി കേറ്റി എടുക്കുക...
For carrot പുട്ട്
Carrot...1 medium അരിഞ്ഞത്
അരിപൊടി..1/2+extra
ഉപ്പ്
ജീരകം..1/2tsp
വെള്ളം
തേങ്ങാ ചിരകിയത് ആവശ്യത്തിന്
Carrot വെള്ളം ചേർത്ത് അരച്ചെടുക്കുക... വെള്ളം കുറച്ചു മതി... കളർ കൂടുതൽ കിട്ടാൻ കൂടുതൽ carrot ചേർക്കാം... അരിപൊടി, ഉപ്പ്,
ജീരകം, തേങ്ങാ ചിരകിയത്, carrot പേസ്റ്റ് ആവശ്യത്തിന് വെള്ളം ചേർത്ത് നനച്ചെടുത്തു ആവി കെട്ടി എടുക്കാം...
For beetroot പുട്ട്
Beetroot...1ചെറുത് അരിഞ്ഞത്
അരിപൊടി..1/2+extra
ഉപ്പ്
ജീരകം..1/2tsp
വെള്ളം
തേങ്ങാ ചിരകിയത് ആവശ്യത്തിന്
ആദ്യം കുറച്ചു വെള്ളത്തിൽ beetroot
വേവിച്ചു എടുക്കുക.. അരച്ചെടുക്കുക.. അരിപൊടി, ഉപ്പ്, ജീരകം, വെള്ളം, പേസ്റ്റ് ചേർത്ത് നനച്ചെടുത്തു ആവി കെട്ടിഎടുക്കുക....
തയ്യാറാക്കിയത്: അഞ്ജുദീപ്‌സി
ഈ ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയര് ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment