ചേരുവകൾ
ചിക്കൻ - 1 കിലോ
കട്ട തൈര് - അരക്കപ്പ്
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 tbs
കശ്‍മീരി മുളക്പൊടി - 2tbs
മുളക്പൊടി - 1 tbs
ഗരം മസാല - 1tsp
നാരങ്ങാനീര് - 1tbs
ഉപ്പ് - ആവശ്യത്തിന്
ബട്ടർ - ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
ചിക്കൻ കഷ്ണങ്ങളാക്കി നന്നായി വരഞ്ഞുകൊടുക്കുക
.ഒരു ബൗളിൽ ചേരുവകളെല്ലാം ചേർത്ത് മസാല തയ്യാറാകുക .ഇതിലേക്കു ചിക്കൻ ഇട്ടു മസാല
തേച്ചുകൊടുത്തു 4 മണിക്കൂർ
കുറഞ്ഞത് റസ്റ്റ് ചെയ്യാൻ വെക്കുക .പാനിൽ ബട്ടർ ഇട്ടു ചൂടാകുമ്പോൾ ചിക്കൻ pieces
ഇട്ടു കുറഞ്ഞ തീയിൽ 15 മിനുട്ട് കുക്ക് ചെയ്തെടുക്കുക .കുക്കായി വരുമ്പോൾ
ചൂടാക്കിയ ചാർക്കോൾ വെച്ച് മുകളിൽ ഓയിൽ ഒഴിച്ച് 3 മിനുട്ട് അടച്ചുവെക്കുക .ചൂടോടെ സെർവ് ചെയ്യാം.
തയ്യാറാക്കിയത്: സമീനാസ് കുക്കറി
ഈ പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില്‍
ഷെയര്‍ ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment