ക്രിസ്മസ് ഫ്രൂട്ട് കേക്ക്
ചേരുവകൾ
മൈദ -1.5 കപ്പ്
കൊക്കോപ്പൊടി -2 ടീസ്പൂൺ
ബേക്കിംഗ് പൗഡർ 1.5 ടീസ്പൂൺ
പഞ്ചസാര -2 / 3 കപ്പ്
ഉപ്പ് -ഒരു പിഞ്ച്
മുട്ട -2
വെണ്ണ -1 / 2 കപ്പ്
സുഗന്ധവ്യഞ്ജനങ്ങൾ
ഏലം -2
ഗ്രാമ്പൂ -5
മെസ് - ഒരു ചെറിയ കഷണം
ഇഞ്ചി -1 ചെറിയ കഷണം
കറുവപ്പട്ട -1 ഇഞ്ച് കഷണം
ഉണങ്ങിയ പഴങ്ങൾ
ആപ്രിക്കോട്ട്
ഉണക്കമുന്തിരി
കശുവണ്ടി
ടൂട്ടി കായ
കാരാമൽ
1/2 കപ്പ് പഞ്ചസാര
3 തുള്ളി പൈനാപ്പിൾ സാരാംശം
1 ടീസ്പൂൺ വാനില എസ്സെൻസ്
1 ടീസ്പൂൺ ഓറഞ്ച് സാരാംശം
1.അര കപ്പ് പഞ്ചസാര ബർഗൻഡി (dark golden brown ) കളറിൽ കരിചെടുക്കുക
2.soak ചെയ്ത dry fruits(soak ചെയ്തിട്ടില്ലെൽ 1 ദിവസം ഓറൻച് നീരിൽ dry
fruits മുക്കി ഫ്രിഡ്ചിൽ വെചാലും മതി )3 സ്പൂൺ മൈദ ചേർത്തു കോട്ട് ചെയ്യുക .
3.മൈദ ,spices powder ,കൊക്കൊ powder ,ഉപ്പ് ,baking powder എന്നിവ നന്നായി Mix
ചെയ്തു ഇടഞ്ഞു(sift )മാറ്റി വെക്കുക
4.അര കപ്പ് ബട്ടെറും 2/3 കപ്പ് പഞ്ചസാരയും ബീറ്റ് ചെയ്തതിലെക്കു മുട്ട ഒരോന്നായി ചേർത്തു ബീറ്റ് ചെയ്യുക .എസ്സെൻസുകൾ മെൽപറഞ്ഞ അളവിൽ ചേർത്തു koduthu mix ചെയ്യുക
5.ഇ കൂട്ടിലേക്കു mix ചെയ്ത മൈദ കുറേശേ ചേർക്കുക ..
6.dry fruits mix ചെയ്യുക.oru തവി കൊണ്ട് ഇളക്കുക .cake batter ready .
7.ഒരു ഗ്രീസ് ചെയ്ത പാനിൽ butter paper vechu ഒവെനിൽ 300 degree ഫരെൻഹീറ്റിൽ 1 hr bake ചെയ്തെദുക്കുക ..
8.Cake foil പേപ്പർ ഇൽ പൊതിഞ്ഞു 2 days കഴിഞ്ഞു കഴിചാൽ superb taste ആയിരികും
തയ്യാറാക്കിയത്:സംസാരിക്കുന്നു N ട്രീറ്റുകൾ
ഈ പോസ്റ്റ്
നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില് ഷെയര് ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ
ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക
ഒപ്പം സബ്‌സ്‌ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം
ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും
ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment