ഒരു നാടൻ ബീഫ് ഫ്രൈ
ഗോമാംസം 1 കിലോ
മാരിനേഷനായി
മുളകുപൊടി 3 ടീസ്പൂൺ
മല്ലിപൊടി 4 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
ഗരം മസാല 3 ടീസ്പൂൺ
കുരുമുളക് പൊടി 1 1/2 ടീസ്പൂൺ
ഉപ്പ്
ചതച്ച ഇഞ്ചി വെളുത്തുള്ളി 4 ടീസ്പൂൺ
വിനാഗിരി 2 ടീസ്പൂൺ
വെള്ളം 3 ടീസ്പൂൺ
സവാള 3
പച്ചമുളക് 4
കറിവേപ്പില
എണ്ണ
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി വച്ച
ബീഫിലോട്ടു marinate ചെയ്യാനുള്ള
ചേരുവകളെല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചു 30 മിനുട്സ് മാറ്റി വക്കുക .
അതിനു ശേഷം ബീഫ് കുക്കറിൽ
വേവിച്ചെടുക്കുക . വെന്തതിനുശേഷം വെള്ളം ഉണ്ടെങ്കിൽ അത് വറ്റിച്ചെടുക്കുക .
ഒരു പാൻ വച്ച് അതിലോട്ടു
വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ അരിഞ്ഞു വച്ച സവാള ചേർക്കുക .
കുറച്ചു കറി വേപ്പിലയും
ചേർത്ത് കൊടുക്കുക .
ഇത് നന്നായി
വഴന്നുവരുമ്പോൾ ബ്രൗൺ നിറമായി തുടങ്ങുമ്പോൾ ഇതിലോട്ടു വേവിച്ചു വച്ച ബീഫ് ചേർക്കുക
. കുറച്ചു വെളിച്ചെണ്ണ അതിനു മുകളിൽ ഒഴിച്ച് കൊടുക്കുക . ഇനി നന്നായി കറുപ്പ് നിറമാകുന്നവരെ
ഫ്രൈ ചെയ്തെടുക്കുക . ബീഫ് നല്ല ഫ്രൈ ആയി ബ്ലാക്ക് നിറമാകുബോൾ അതിലേക്കു ഒരു 1/4
tsp മസാല പൊടി ചേർക്കുക കുറച്ചു കറിവേപ്പില പച്ചമുളക് കൂടി ചേർക്കുക .
അവസാനമായി കുറച്ചു
മല്ലിയില കൂടി ചേർത്ത് കൊടുത്താൽ നല്ല നാടൻ ബീഫ് ഫ്രൈ റെഡി .
തയ്യാറാക്കിയത്: യംയംഎന്റെ അടുക്കളയിൽ നിന്ന്
ഈ പോസ്റ്റ്
നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില് ഷെയര് ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ
ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക
ഒപ്പം സബ്‌സ്‌ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം
ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും
ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment