ബ്രെഡ്റോളുകൾ - താളംമീഡീയ

താളംമീഡീയ

ഹായ് ഇത് താളംമീഡീയ യാണ്.എല്ലാംവാർത്ത, രാഷ്ട്രീയംഅന്വേഷണം, ആരോഗ്യംവിനോദം ധനകാര്യം, സാങ്കേതികവിദ്യ യാത്ര പാചകക്കുറിപ്പുകൾ, തിരശ്ശീലയ്ക്ക് പിന്നിലുള്ള രസകരമായ കാര്യങ്ങൾ കണ്ടെത്തുക.കൂടുതൽ പിന്തുടരുക

|

പുതിയ അപ്ഡേറ്റ്സ്

ഹോം ടോപ്പ് പരസ്യം

ക്യാഷ് കരോ

Post Top Ad

Bybit

Wednesday, February 23, 2022

ബ്രെഡ്റോളുകൾ


 

ബ്രെഡ്റോളുകൾ

ചേരുവകൾ:

 ഉരുളകിഴങ്ങ് - 3

(വേവിച്ചത്)

സവാള - 1

(ചെറുതായി അരിഞ്ഞത്)

പച്ചമുളക് - 1

(ചെറുതായി അരിഞ്ഞത്)

ഇഞ്ചി - 1 ടീസ്പൂൺ

(ചെറുതായി അരിഞ്ഞത്)

മല്ലിയില - 2 ടേബിൾസ്പൂൺ

(ചെറുതായി അരിഞ്ഞത്)

മുളകുപൊടി - 1/4 ടീസ്പൂൺ

ഗരം മസാല - 1/4 ടീസ്പൂൺ

വറുത്ത ജീരകം പൊടിച്ചത് - 1/2 ടീസ്പൂൺ

അയമോദകം - 1/4 ടീസ്പൂൺ

ബ്രഡ് സ്ലൈസ് - 7

ഉപ്പ്  - പാകത്തിന്

എണ്ണ  - വറുക്കാൻ ആവശ്യത്തിന്

 പാചകം ചെയ്യുന്ന വിധം:

 ഒരു മിക്സിങ് ബൗളിൽ  ബ്രെഡും, എണ്ണയും ഒഴികെയുള്ള ബാക്കി ചേരുവകൾ ചേർത്ത് നല്ലതുപോലെ  യോജിപ്പിക്കുക.

ബ്രെഡ് വശങ്ങൾ മുറിക്കുക.

ഒരു സ്ലൈസ് ബ്രെഡ്  വെള്ളത്തിൽ മുക്കി

മുറിഞ്ഞു പോകാതെ നല്ലതുപോലെ  വെള്ളം അമർത്തി കളയുക.

കുറച്ച് ഫില്ലിംഗ് നീളത്തിൽ ഉരുട്ടി ബ്രഡിൽ വച്ച് നല്ലപോലെ അടയ്ക്കുക.

ഇതുപോലെ ബാക്കി  ബ്രെഡും തയ്യാറാക്കുക.

ശേഷം തയ്യാറാക്കിയത്    20 മിനിറ്റ് മാറ്റിവയ്ക്കുക.

(ഫാനിൻ്റെ കാറ്റ് തട്ടിയാൽ നല്ലത്)

ചൂടായ എണ്ണയിൽ  ബ്രെഡ്റോളുകൾ

മീഡിയം തീയിൽ ഗോൾഡൺ ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക.

ടൊമാറ്റോ സോസ് അല്ലെങ്കിൽ ഗ്രീൻ ചട്നി കൂട്ടി കഴിക്കാം.


തയ്യാറാക്കിയത്: സുജാതയുടെ ചെറിയ അടുക്കള


വീഡിയോ കാണാൻ


 


 ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയ

 ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനി ലഭിക്കാ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.

നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാ

വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക

താളം മീഡിയ യൂട്യൂബ് ചാനൽ

ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന

ട്വിറ്ററിൽ പിന്തുടരുക


നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ

താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ  cb.alldeal@gmail.com  മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

No comments:

Post a Comment

Post Bottom Ad

കാൻവ

Pages