ചിക്കൻ 150 ഗ്രാം
ഉപ്പ് ആവശ്യത്തിന്
സോയാ സോസ് അര ടീസ്പൂൺ
ഗരം മസാല അല്ലെങ്കിൽ
തന്തൂരി മസാല ഒരു ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
വി നിഗർ ഒരു ടീസ്പൂൺ
ഒരു പാനിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്ത്
കൊടുത്തതിനുശേഷം ഉപ്പ് ചേർത്ത് 2 മിനിറ്റ്
വേവിക്കുക അതിനുശേഷം സോയാസോസ് ഗരംമസാല കുരുമുളകുപൊടി വിനെഗർ എന്നിവയെല്ലാം ചേർത്ത്
നാലു മിനിറ്റോളം മീഡിയം ഫ്രെയിമിൽ വച്ച് വേവിച്ചെടുക്കുക
മുട്ട 1
പഞ്ചസാര ഒരു ടീസ്പൂൺ
ഉപ്പ് അര ടീസ്പൂൺ
ബട്ടർ ഒരു ടേബിൾസ്പൂൺ
ചെറുചൂട് പാൽ ഒരു കപ്പ്
മൈദ ഒരു കപ്പ്
ബേക്കിംഗ് പൗഡർ അര
ടീസ്പൂൺ
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക
ഇതിലേക്ക് പഞ്ചസാര ഉപ്പ് പാൽ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തതിനുശേഷം മൈദ ബേക്കിംഗ്
പൗഡർ കൂടെ ചേർത്ത് ഒന്നുകൂടെ നല്ലപോലെ മിക്സ് ആക്കി എടുക്കുക ഇപ്പോൾ പിസ പാൻ
കേക്കിനുള്ള മാവ് റെഡിയായി
ക്യാപ്സിക്കം പകുതി ചെറുതായി അരിഞ്ഞത് തക്കാളി
കുറച്ച് ചെറുതായി അരിഞ്ഞത്
ഒലിവ്സ്
ഒറിഗാനോ രണ്ടു നുള്ള്
ചീസ് ആവശ്യത്തിന്
പിസ്സ സോസ് അല്ലെങ്കിൽ ടൊമാറ്റോ സോസ്
ഒരു പാനിലേക്ക് കുറച്ച് ഓയിൽ ബ്രഷ്
ചെയ്തതിനുശേഷം ഓരോ തവി മാവ് കോരിയെടുക്കുക1/3 കപ്പ് മാവാണ് ചെറിയപിസ്സ ഉണ്ടാക്കാൻ ആയിട്ട്
എടുത്തിട്ടുള്ളത്. വലിയ പിസ്സ ഉണ്ടാക്കാൻ ആണെങ്കിൽ അരക്കപ്പ് വരെ മാവ് എടുക്കാം
പാനിലേക്ക് ഒഴിച്ച് അതിനു ശേഷം ഒരു സൈഡ് കുറച്ചു വെന്തതിനുശേഷം ഇതിനു മുകളിലായി
പിസ്സ സോസ് അല്ലെങ്കിൽ ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കുക അതിനുമുകളിലായി കാപ്സിക്കം
തക്കാളി ഒലിവ്സ് ചിക്കൻ എന്നിവ ചേർത്ത് കൊടുക്കുക മുകളിലായി നിറയെ ചീസ് ചേർത്തു
കൊടുത്തു മൂടിവച്ച് അഞ്ചു മിനിറ്റ് വേവിക്കുക അഞ്ച് മിനിറ്റിനുശേഷം
തുറന്നുനോക്കുമ്പോൾ ചീസ് എല്ലാം നല്ലപോലെ അലി ഞ്ഞിട്ടുണ്ടാകും സൂപ്പർ ടേസ്റ്റിൽ
ഉള്ളപിസ്സ പാൻ കേക്ക് റെഡി
തയ്യാറാക്കിയത്: ദിവസവും കിറ്റാസ്
ഈ പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില്‍
ഷെയര്‍ ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment